പഴയ വിളക്ക് തിരി ഇനി വെളിയിൽ കളയരുത്… സാമ്പത്തിക ബുദ്ധിമുട്ടിനു ഇതും കാരണമാകാം !!!

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നിത്യേന രാവിലെയും വൈകിട്ടും എല്ലാ വീട്ടിലും സാധാരണരീതിയിൽ വിളക്ക് കത്തിക്കാറുണ്ട് ഇനി രണ്ടു നേരം വിളക്ക് കത്തിക്കുവാൻ സാധിച്ചില്ലെങ്കിലും നിത്യേന സന്ധ്യാ സമയത്ത് വിളക്ക് കത്തിക്കുന്നവരും ഉണ്ട് ഇങ്ങനെ വിളക്ക് കത്തിക്കുമ്പോൾ ഒരു ദിവസം കത്തിക്കാൻ ഉപയോഗിച്ച എണ്ണയും വിളക്കു തിരിയും പിറ്റേദിവസം ഉപയോഗിക്കാൻ പാടുണ്ടോ എന്ന് പലർക്കും സംശയം തോന്നാം.

   

എന്നാൽ ഒരു ദിവസം ഉപയോഗിച്ച എണ്ണയും തിരിയും പിറ്റേദിവസം ഉപയോഗിക്കാൻ പാടില്ല എന്നതാണ് സത്യം എന്നാൽ ചിലരാകട്ടെ എണ്ണ ബാലൻസ് വരുന്നതും ഒരു കുപ്പിയിലാക്കി സൂക്ഷിക്കുകയും വിളക്ക് തിരിയും തലേദിവസത്തെ പൂക്കൾ കളയുന്നതിനോടൊപ്പം പുറത്തു കളയുകയും ചെയ്യാറുണ്ട് പ്രധാനമായും പഴയ വിളക്കു തിരിയെ എന്ത് ചെയ്താലാണ് നമ്മുടെ വീട്ടിൽ ഐശ്വര്യങ്ങളും വന്നുചേരുന്നത് എന്നും നമുക്ക് നോക്കാം ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.

Scroll to Top