നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി ഒരിക്കൽ കൂടി സ്വാഗതം രാജ്യത്തെ ഓരോ വർഷവും ചികിത്സാ ചെലവുകൾ വർധിച്ചുകൊണ്ടിരിക്കുകയാണ് കേന്ദ്രസർക്കാരിന്റെ പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന കീഴിലുള്ള ആയുഷ്മാൻ ഭാരത് ഇൻഷുറൻസ് പദ്ധതി വഴിയുള്ള സൗജന്യ ചികിത്സ സാധാരണക്കാരായ കോടിക്കണക്കിന് ജനങ്ങൾ കാണാൻ ആശ്വാസം നൽകി വരുന്നത് നേരത്തെ സാധാരണക്കാർക്ക് മാത്രമായിരുന്നു ആയുഷ്മാൻ ഭാരത് സൗജന്യ ഇൻഷുറൻസ് പദ്ധതി .
വഴി സൗജന്യ ചികിത്സ ലഭിച്ചിരുന്നത് എങ്കിൽ 2024 വർഷം മുതൽ കേന്ദ്രസർക്കാർ അതിൽ മാറ്റങ്ങൾ വരുത്തി കൊണ്ടിരിക്കുകയാണ് എപിഎൽ ബിപിഎൽ എന്ന് നോക്കാതെയും വരുമാനപരിധി നോക്കാതെയും 70 കഴിഞ്ഞവർക്ക് സൗജന്യ ചികിത്സ നൽകുന്ന പദ്ധതി ഒക്ടോബർ മാസം മുതൽ ആരംഭിച്ചിരിക്കുകയാണ് ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.
https://youtu.be/j-AjW9cIfcE