നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം പിഞ്ചുമക്കൾ വീടിനെ അലങ്കാരമാണ് കുട്ടികൾ ഇല്ലാത്ത വീടിന്റെ അവസ്ഥ ഊഹിക്കാൻ പോലും കഴിയുകയില്ല കുഞ്ഞുമക്കൾ ഉണ്ടെങ്കിൽ ഏതൊരു വിഷമവും നമുക്ക് മാറി കിട്ടും അവരുടെ കുഞ്ഞു പുഞ്ചിരിയും നാമെല്ലാം മറക്കും ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ ഒരു കുഞ്ഞുമോൻ .
അമ്മയും തമ്മിലുള്ള സംഭാഷണമാണ് അവന്റെ കുഞ്ഞു കുഞ്ഞു സംസാരങ്ങളും അമ്മയെ ഉപദേശിക്കുന്നത് ഒന്ന് കണ്ടു നോക്കൂ ഇതിനെക്കുറിച്ച് കൂടുതലായിട്ട് അഭിമാനം ഈ വീഡിയോ മുഴുവനായും കാണുക.