ആർത്തവ സമയത്ത് വീട്ടു ജോലിക്ക് സഹായിക്കുമോ എന്ന് ചോദിച്ച ഭാര്യയോട് ഈ ഭർത്താവ് ചെയ്ത പരിപാടി കണ്ടോ.

നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കണ്ണൻ ചേട്ടാ എഴുന്നേറ്റ് വന്ന് എന്നെ ഒന്ന് സഹായിക്കാമോ നിമ്മിയുടെ തുടരെ തുടരെയുള്ള ശല്യം സഹിക്കാൻ വയ്യാതെ കണ്ണും തിരുമ്പി കണ്ണൻ അടുക്കളയിലേക്ക് വന്നു എന്തുവാടി രാവിലെ തന്നെ തുറക്കുന്നത് നാട്ടുകാർ കേട്ടാൽ എന്ത് കരുത്തും അതിനു ഞാൻ മോശമായിട്ട് ഒന്നും പറഞ്ഞില്ലല്ലോ എഴുന്നേൽക്കാൻ അല്ലേ പറഞ്ഞത് സമയം ഏഴര കഴിഞ്ഞു ഉച്ചത്തേക്കുള്ളത് ആവുന്നതേയുള്ളൂ പിള്ളേരെ ഒന്ന് റെഡിയാക്കുമോ.

   

എനിക്ക് കമ്പനിയിൽ ഇന്ന് ഓഡിറ്റിംഗ് ആണ് നേരത്തെ തന്നെ ചെല്ലാമെന്ന് ഞാൻ ഏറ്റതാണ് നേരത്തെ എത്താമെന്ന് പറഞ്ഞാൽ മാത്രം പോരാ നേരത്തെ എഴുന്നേറ്റ് ജോലികളും ഒതുക്കണം എനിക്ക് വയ്യ പിള്ളേരെ റെഡിയാക്കുവാനൊന്നും എന്റെ ഉറക്കവും കളഞ്ഞു ശല്യം ഞാൻ മനപ്പൂർവ്വം താമസിച്ചത് എല്ലാം പിരീഡ്സ് ഡേറ്റാണ് ഇന്ന് നല്ല പെയിൻ ഉണ്ട് പ്ലീസ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.

Scroll to Top