സെപ്റ്റിങ്ക്ടാങ്ക് പണിക്ക് പോകുന്ന യുവാവ് പെണ്ണ് കാണാൻ പോയപ്പോൾ പെണ്ണ് പറഞ്ഞത് കേട്ട് യുവാവ് ഞെട്ടി

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം പ്രായം 40 വയസ്സിനോട് അടുക്കുന്നു എന്നത് എന്നെ സംബന്ധിച്ച് അത്ര വലിയ ഒരു സംഭവമൊന്നുമല്ല ആയിരുന്നു പക്ഷേ വീട്ടുകാർക്ക് അത് വലിയൊരു തലവേദന ആയിരുന്നു എന്റെ കല്യാണം ഇതുവരെ ശരിയായിട്ടില്ല എന്നത് തന്നെ കാരണം അതിനെ പ്രധാനപ്പെട്ട കാരണം ആയിരുന്നത് എന്റെ ജോലി തന്നെയായിരുന്നു കാണാൻ വലിയ തെറ്റൊന്നും ഇല്ലായിരുന്നിട്ടും ഒരു ജോലിയുടെ പേരിൽ പോയി കണ്ട് ആലോചനകൾ ഒക്കെ മുടങ്ങി .

   

പോയിരിക്കുകയായിരുന്നു അപ്പോൾ നിങ്ങൾ ആലോചിക്കും ഇത്രമാത്രം കല്യാണ ആലോചനകൾ മുടക്കിയ എന്റെ ജോലി എന്താണെന്ന് പറഞ്ഞാൽ നിങ്ങളും ചിലപ്പോൾ മൂക്ക് സെപ്റ്റിക് ടാങ്ക് ക്ലീനിങ് ആണ് പെണ്ണുങ്ങൾക്കൊക്കെ ഉറപ്പാണ് ഇത്രയും ഇങ്ങനെ ഒരാളോട് ജീവിക്കുവാൻ പലരും പറഞ്ഞതാണ് വേറെ എന്തെങ്കിലും പണിക്ക് പോകുവാൻ അമ്മയും പെങ്ങമ്മാരും ഇത് പറഞ്ഞു.

തുടങ്ങിയത് കാലമേറെയായി ഏട്ടാ ഇനിയെങ്കിലും ഈ പണി നിർത്തും മറ്റുള്ളവരോട് പറയാം സുകുവേട്ടൻ ഒരു ഡ്രൈവറുടെ ജോലി പറഞ്ഞത് എന്തായി തങ്ങളുടെ വകയാണ് ആ ചോദ്യം മറുപടി എന്റെ ആ നോട്ടത്തിൽ നിന്ന് അവൾക്ക് മനസ്സിലായി എന്റെ അച്ഛൻ അമ്മയെയും രണ്ട് പെങ്ങമ്മാരെയും എന്നെ ഏൽപ്പിക്കുമ്പോൾ എനിക്ക് വയസ്സ് 14 യും പാതിവഴിയിൽ പഠനം ഉപേക്ഷിച്ചയും കുടുംബത്തിന്റെ ഉത്തരവാദിത്വം സ്വയം ചുമലിലേക്ക് പിന്നെ അവിടെ നിന്ന് ഒരു ഓട്ടമായിരുന്നു ഇതിനെക്കുറിച്ച് കൂടുതലായിട്ടറിയാം ഈ വീഡിയോ മുഴുവനായും കാണുക.

Scroll to Top