നമസ്കാരം എന്ന പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത് ഒരു മൂന്നു വയസ്സുകാരന്റെയും പാട്ടാണ് ബന്ധുവിന്റെ കല്യാണത്തിന് സ്റ്റേജിൽ കയറി പാടാൻ അവസരം കിട്ടിയപ്പോൾ ഈ പൊന്നുമോൻ തകർത്ത് അങ്ങ് പാടി പാട്ടുകേട്ടവർ അത്ഭുതത്തോടെ നോക്കി ഈ കുഞ്ഞുമോന്റെ പാട്ടുകാരൻ ആരാണെന്ന് തിരയുകയാണ് ഇന്ന് സോഷ്യൽ മീഡിയ കുഞ്ഞുമോന്റെ പെർഫോമൻസ് കണ്ടു നോക്കിക്കേ ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.