പെൺകുട്ടികളുടെ വൈദ്യപരിശോധന റിപ്പോർട്ട് കണ്ട് തലയിൽ കൈവച്ച് നാട്ടുകാർസംഭവം ആലപ്പുഴയിൽ..!!!

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം പത്താം ക്ലാസ് വിദ്യാർത്ഥിനികളെ പീഡിപ്പിച്ചതിന് രണ്ട് യുവാക്കൾക്കെതിരെ രണ്ടുപേർക്ക് എതിരെ രാത്രി വീട്ടിൽ അതിക്രമിച്ചു കയറിയതിനും പോലീസ് എടുത്തു ആലപ്പുഴ ഹരിപ്പാട് സ്റ്റേഷൻ പരിധിയിൽ ശനിയാഴ്ച രാത്രി 12 മണിയോടുകൂടിയാണ് സംഭവം സാമൂഹ്യ മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട പെൺകുട്ടികളെ കാണാനായിട്ടാണ് പ്ലസ് വൺ പ്ലസ് ടു പഠിക്കുന്ന രണ്ട് ആൺകുട്ടികൾ വീട്ടിലേക്ക് എത്തിയത് അതേസമയം .

   

അവിടേക്ക് എത്തിയാൽ പെൺകുട്ടികളുടെ കാമുകൻമാർ ഇവരെ കാണുകയും തമ്മിൽ തർക്കം ഉണ്ടാവുകയും ആയിരുന്നു ബഹളം കേട്ട് വീട്ടുകാർ ഉണർന്നതോടെ നാലുപേരും ഓടി രക്ഷപ്പെടുവാൻ ആയിട്ട് ശ്രമിച്ചു അതിനിടയിൽ കൂട്ടത്തിൽ ഒരാളെ വീട്ടുകാർ പിടികൂടി ഇയാളെ ചോദ്യം ചെയ്ത പോലീസ് മറ്റു മൂന്നു പേരെയും കണ്ടെത്തി അതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവൻ കാണുക.

Scroll to Top