30 വർഷമായി വീട്ട് ജോലി ചെയ്യുന്ന സ്ത്രീ

നമസ്കാരം എന്നത് പുതിയ വീട്ടിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം മകൾ പഠിച്ച വളരെ ഉയർന്ന നിലയിൽ എത്തണമെന്നാണ് ഓരോ മാതാപിതാക്കളുടെയും ആഗ്രഹം അതിനായിട്ട് എന്തൊക്കെ സഹിക്കുവാനും മാതാപിതാക്കൾ തയ്യാറാണ് അതിനുള്ള വളരെ നിരവധി നമുക്ക് മുന്നിലുണ്ട് അത്തരത്തിലുള്ള ഒരു മാതൃ സ്നേഹത്തിന്റെ വീഡിയോ.

   

സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറലായിരിക്കുകയാണ് 30 വർഷത്തോളം വീട്ട് ജോലികൾ ചെയ്ത ആ അമ്മ തന്റെ മകനെ പഠിപ്പിച്ചു ഒടുവിൽ ആദ്യമായിട്ട് കയറിയ വിമാനത്തിലെ പൈലറ്റ് തന്റെ മകനാണെന്ന് കണ്ടപ്പോൾ അവർക്ക് സ്വന്തം വികാരങ്ങളെ നിയന്ത്രിക്കാനായില്ല അറിയുവാനായി ഇവിടെ മുഴുവൻ കാണുക.

Scroll to Top