നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം വിമാനത്തിനുള്ളിൽ പുകവലിച്ച് മലയാളി പിടിയിലായിരിക്കുകയാണ് എറണാംകുളം സ്വദേശിയാണ് അറസ്റ്റിലായി അബുദാബിയിൽ നിന്നും നെടുമ്പാശ്ശേരിയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കാരനായിരുന്നു അദ്ദേഹം ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവൻ കാണുക.