നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം യൂട്യൂബിൽ തന്നെ വളരെ കുറച്ചു മാത്രം അപ്ലോഡ് ചെയ്യപ്പെട്ടിട്ടുള്ള എന്നാൽ ഒരുപാട് നിഗൂഢതകൾ അവശേഷിക്കുന്ന കർത്താ എന്ന് പറയുന്ന വിചിത്രമായ ഒരു ലോകത്തെക്കുറിച്ചാണ് നമ്മൾ ഇന്ന് നോക്കുവാൻ ആയിട്ട് പോകുന്നത് മലയാളത്തിൽ ഒരുപക്ഷേ ഇത് ആദ്യമായിട്ടായിരിക്കും.
ഇങ്ങനെ ഒരു വീഡിയോ ഉണ്ടാകുന്നത് അകത്തയുടെ സാധ്യതകളെക്കുറിച്ച് പല വീഡിയോകളും നിങ്ങൾ എവിടെയെങ്കിലും കണ്ടിട്ടുണ്ടാകും എന്നാൽ കർത്താ എന്ന് പറയുന്ന ആ ഒരു കോൺസ്പരെന്സീവ് തിയറിയിൽ നിന്ന് പലരും വിശേഷിപ്പിക്കുന്ന ഇതിന്റെ പിന്നാമ്പുറം എന്താണ് എന്ന് പലർക്കും അറിയില്ല ഇതിനെക്കുറിച്ച് കൂടുതൽ ഇവിടെയും കാണുക.