നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം എന്റെ ജീവന്റെ ജീവനായ ഭാര്യ മരിച്ചു ഭാര്യയോടുള്ള സ്നേഹം മൂത്ത് ഭർത്താവ് ചെയ്തത് കണ്ടു കണ്ണ് തള്ളി സോഷ്യൽ ലോകം നമ്മുടെ പ്രിയപ്പെട്ടവർ എക്കാലവും നമ്മുടെ കൂടെ ഉണ്ടാകണമെന്ന് നമ്മൾ ആഗ്രഹിക്കാറുണ്ട് എന്നാൽ അപ്രത്യക്ഷമായി മരണം അവരെ കവർന്നെടുക്കുമ്പോൾ .
നമ്മൾ അനുഭവിക്കുന്ന ശൂന്യത വളരെ വലുതാണ് അവരില്ലാത്ത ജീവിതത്തെ നേരിടാൻ കഴിയാതെ കടുത്ത വിഷാദത്തിലേക്ക് നമ്മൾ പലപ്പോഴും കൂപ്പുകുത്താറുണ്ട് 2003 ൽ താൻ ജീവനുതുല്യം സ്നേഹിച്ച ഭാര്യയുടെ പെട്ടെന്നുള്ള മരണം കുറച്ചൊന്നുമല്ലാത്ത അലർത്തിയത് ഇതിനെക്കുറിച്ച് കൂടുതൽ ഈ വീഡിയോ മുഴുവനായും കാണുക.