നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം പ്രിയപ്പെട്ടവരുടെ വേർപാട് പലപ്പോഴും നമുക്ക് താങ്ങാവുന്നതിലും അപ്പുറം തന്നെയായിരിക്കും എത്രകാലം കഴിഞ്ഞാലും അവരുടെ ഓർമ്മകൾ നമ്മളെ വിട്ടു പിരിയാറില്ല എന്നാലും മരണപ്പെട്ട ഒരാളിൽ നിന്ന് വല്ല സമ്മാനമോ അല്ലെങ്കിൽ അവർ നമ്മളെ കോൺടാക്ട് ചെയ്യുകയോ ചെയ്തു.
കഴിഞ്ഞാൽ നമ്മുടെ മാനസികാവസ്ഥ എന്തായിരിക്കും എന്നാൽ അത്തരത്തിലുള്ള ഒരു സംഭവം സത്യത്തിൽ നടന്നിട്ടുണ്ട് വിശ്വസിക്കാൻ അല്പം പ്രയാസമുള്ള ഒരു സംഭവം തന്നെയാണ് ഇത് അതായത് മരണപ്പെട്ട അച്ഛനിൽ നിന്നും അച്ഛന്റെയും അമ്മയുടെയും വിവാഹ വാർഷികത്തിന് അച്ഛന്റെ മെയിൽ ലഭിക്കുകയാണ് ഇതിനെക്കുറിച്ച് കൂടുതലായിട്ടറിയാം ഈ വീഡിയോ മുഴുവനായും കാണുക.