നമസ്കാരം എന്നെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം രണ്ടു വയസ്സുള്ള മക്കൾ സ്വന്തം അമ്മയുടെയും ജീവൻ രക്ഷിച്ച വാർത്തയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത് ഉത്തർപ്രദേശിൽ ഏറെ റെയിൽവേ സ്റ്റേഷനിലാണ് സംഭവം നടക്കുന്നത് ഗർഭിണിയായ അമ്മ ബോധരഹതിയായി വീഴുന്നത് കണ്ട് രണ്ടു വയസ്സുകാരി .
മകൾ എന്ത് ചെയ്യണം എന്ന് അറിയാതെ പകച്ചുനിന്നെങ്കിലും അമ്മയുടെ ജീവൻ രക്ഷിക്കാനുള്ള സഹായത്തിനായി ഏറ്റവും മുന്നിട്ട് ഇറങ്ങിയത് രണ്ടു വയസ്സുകാരി മിടുക്കിയായിരുന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.