ഈ ന്യൂ ജനറേഷനെ കൊണ്ട് ദൈവത്തിന് പോലും രക്ഷയില്ലാതായിരിക്കുകയാണ് !!!

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം തല്ലു മാല എന്ന ചിത്രത്തിലെ ഗാനം പ്രായവ്യത്യാസങ്ങൾ ഇല്ലാതെ മലയാളികൾ ഏറ്റെടുത്തിട്ടുണ്ട് ഇത് നിരവധി പേർ പാടുകയും ചെയ്യുകയും ചെയ്തിട്ടുണ്ട് എന്നാൽ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായിട്ട് രണ്ടു കൊച്ചു പിടിക്കുകളാണ് സമൂഹം മാധ്യമങ്ങളിൽ വീണ്ടും നിറഞ്ഞുനിൽക്കുന്നത് സന്ധ്യയ്ക്ക് വീട്ടിൽ.

   

വിളക്ക് വച്ചതിനുശേഷം ഭക്തിയോടെ പ്രാർത്ഥിക്കുന്ന ഒരു കൊച്ചു പെൺകുട്ടി പക്ഷേ എന്താണ് പ്രാർത്ഥിക്കുന്നത് തല്ലു മാലയിലെ പാട്ടാണ് കണ്ണൂർ കൈകൂപ്പി പാടുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.

Scroll to Top