നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കൊച്ചുകുട്ടികളുടെ കാഴ്ചകൾ എപ്പോഴും സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട് ഇപ്പോൾ ഇതാ സ്കൂളിൽ നിന്നുമുള്ള ഒരു കുട്ടിയുടെ വീഡിയോയും വൈറലായിരിക്കുകയാണ് സ്കൂളിലെയും ആദ്യദിനത്തിലും കരഞ്ഞുകൊണ്ട് ഓടുന്ന കുട്ടിയുടെ വീഡിയോ ആണ് .
ശ്രദ്ധ നേടുന്നത് ബാത്റൂമിലേക്ക് അമ്മയുടെ ഒപ്പത്തിരുന്നു വന്ന കുട്ടിയെ അമ്മ ക്ലാസ് റൂമിൽ നിർത്തുന്നത് കാണാം താഴെ നിർത്തിയതിനോടൊപ്പം കരഞ്ഞുകൊണ്ട് ഗേറ്റിലേക്ക് ഇറങ്ങി ഒറ്റ ഓട്ടം ആണ് കുട്ടി ഇതിനെക്കുറിച്ച് കൂടുതൽ മുഴുവനായും കാണുക.