നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം അമ്മയുടെ സ്നേഹം എന്നൊക്കെ പറയുന്നത് നമ്മൾ അനുഭവിച്ചു തന്നെ അറിയുന്ന ഒന്നാണ് തിരിച്ച് അതേപോലെ മാതാപിതാക്കളെ സ്നേഹിക്കുക എന്നുള്ളത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ് എന്നാൽ ഇന്ന് അതിനൊന്നും ആർക്കും സമയമില്ല എല്ലാവരും .
അവരവരുടെ തിരക്കുകളിൽ ആണ് മാതാപിതാക്കളെ സ്നേഹിക്കുവാനും സൂക്ഷിക്കുവാനും മറന്നുപോകുന്ന പുതിയ തലമുറയ്ക്ക് മാതൃകയാവുകയാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുള്ള ഒരു കൊച്ചു കുഞ്ഞ് ചൈനയിൽ നടന്ന സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത് വീഡിയോയിൽ കാണുന്ന കുഞ്ഞിനെ ഒരു വയസ്സ് മാത്രമാണ് പ്രായമുള്ളതും ഇതിനെക്കുറിച്ച് കൂടുതൽ മുഴുവനായും കാണുക.