മൂർഖൻ പാമ്പിനെ പിടിച്ച് മുത്തശ്ശി ചെയുന്നത് കണ്ടോ

നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം ഒരു മൂർഖൻ പാമ്പിനെ പിടിച്ചു ഈ മുത്തശ്ശി ചെയ്യുന്നത് കണ്ടു ഇപ്പോൾ ഈ മുത്തശ്ശിയാണ് സോഷ്യൽ മീഡിയയിലെ താരം പാമ്പുകൾ എന്ന് കേൾക്കുമ്പോൾ മിക്കപേരുടെയും മുഖത്ത് ഭയം നിഴലിക്കും അത് അടുത്തുകൂടി ഒന്ന് ഇരിഞ്ഞാല്‍ മതി പിന്നെ ആ പ്രദേശത്ത് കൂടി ആരും.

   

നടക്കില്ല അതിന്റെ കുത്ത് കിട്ടിയാൽ മരണംവരെ സംഭവിക്കാം എന്നാൽ പാമ്പൊക്കെ തനിക്ക് നിസ്സാരമാണെന്ന് രീതിയിൽ പെരുമാറുന്ന മുത്തശ്ശിയുടെ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് ഇതിനെക്കുറിച്ച് കൂടുതലായിട്ട് ഇവിടെ മുഴുവൻ കാണുക.