നമ്മുടെ ശരീരത്തിന് ഏറ്റവും അത്യാവശ്യമായിട്ടുള്ള ഘടകമാണ് കാൽസ്യം. മനുഷ്യ ശരീരത്തിലെ എല്ലിന്റെയും പല്ലിന്റെയും ആരോഗ്യത്തിന് എല്ലാം തന്നെ അത്യാവശ്യം ആയിട്ടുള്ള ഒന്നാണ് ഇത്. ശരീരത്തിൽ കാൽസ്യം കുറയുമ്പോൾ ഇത് പലതരത്തിലുള്ള കുറവുകളും ശരീരത്തിൽ കാണിക്കുന്നു. ശരീരത്തിൽ എന്ന രൂപത്തിലാണ് ശരീരത്തിൽ കാൽസ്യം കുറയുമ്പോൾ എല്ലിന് പലക്കുറവ് പല്ലുകൾ ദ്രവിക്കുന്ന അവസ്ഥ അല്ലെങ്കിൽ നഖം പൊടിഞ്ഞു പോകുന്ന അവസ്ഥ കാണുന്നു. ഒരു ശതമാനം മാത്രമാണ് രക്തത്തിൽ കാൽസ്യം അടങ്ങിയിരിക്കുന്നത് 50 വയസ്സിന് ശേഷം ശരീരത്തിന് ബലക്കുറവ് കാണുകയാണെങ്കിൽ തീർച്ചയായും.
എല്ലുകളുടെ ആരോഗ്യം ചെക്ക് ചെയ്യേണ്ടത് അത്യാവശ്യമാണ് ചിലപ്പോൾ ചെറിയ കുട്ടികൾക്കും ഈ കാൽസ്യത്തിന്റെ അഭാവം കാണാറുണ്ട്. ഭക്ഷണം വഴി നമ്മൾ കൊടുക്കുന്ന കാൽസ്യത്തിന് ശരീരത്തിന് വലിച്ചെടുക്കാനുള്ള ശേഷി ഉണ്ടാകണമെങ്കിൽ ഒപ്പം തന്നെ വൈറ്റമിൻ എത്തിക്കേണ്ടത് അത്യാവശ്യമാണ് അതുകൊണ്ടുതന്നെ കാൽസ്യം സപ്ലിമെന്റുകൾക്കൊപ്പം തന്നെ വൈറ്റമിൻ ഡി യും സപ്ലിമെന്റ് ആയി കൊടുക്കാറുണ്ട് കായിക മേഖലയിൽ എല്ലാം പ്രവർത്തിക്കുന്ന.
ആളുകൾ ആണെങ്കിൽ ഇവർക്ക് ശരീരത്തിന് നല്ല സ്റ്റാമിന ഉണ്ടാക്കേണ്ടത് അത്യാവശ്യമാണ് ഇതിനായി കാൽസ്യം നല്ല അളവിൽ തന്നെ ശരീരത്തിൽ ഉണ്ടായിരിക്കണം. തൈറോയ്ഡിയുടെ പ്രവർത്തനത്തിലുള്ള വ്യതിയാനങ്ങളും ഒപ്പം തന്നെ തുടർച്ചയായി പൊള്ളലുകൾ ഉണ്ടാകുന്ന ആളുകൾക്കും അതുപോലെതന്നെ രക്തദാനം.
ചെയ്യുന്ന ആളുകൾക്കും കാൽസ്യത്തിന്റെ കുറവ് കാണാറുണ്ട് ഇലക്കറികളും പച്ചക്കറികളും പയറുവർഗങ്ങളും ധാരാളമായി കഴിക്കുന്നത് വഴി നല്ലതുപോലെ ശരീരത്തിലേക്ക് കാൽസ്യം എത്തിച്ചേരുന്നു ഏതെങ്കിലും പ്രായമായ അവസ്ഥയിലും മറ്റ് ഏതെങ്കിലും രോഗാവസ്ഥയിലും ഉള്ളവർക്ക് ഇങ്ങനെ ഭക്ഷണത്തിലൂടെ എത്തിച്ചേരാത്ത കാൽസ്യം സപ്ലിമെന്റുകൾ വഴിയും ശരീരത്തിലേക്ക് എത്തിക്കാവുന്നതാണ്. കൂടുതൽ വിശദമായി അറിയുവാൻ വീഡിയോ മുഴുവനായും കാണുക.