നമസ്കാരം എന്ന പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം സത്യമുള്ള ശാസ്ത്രമാണ് വാസ്തുശാസ്ത്രം എന്നു പറയുന്നത് ഒരുപാട് ആളുകളും പുറത്തുനിന്ന് പുച്ഛിക്കുകയും പരിഹസിക്കുകയും ഒക്കെ ചെയ്യുന്നുണ്ടെങ്കിലും തന്റെ വീടിന്റെ കാര്യം വരുമ്പോൾ താനൊരു വീട് വയ്ക്കുന്ന സമയത്ത് വാസ്തു നോക്കി തന്നെ വയ്ക്കുന്നവരാണ് ഈ പരിഹസിക്കുന്നവരും പുച്ഛിക്കുന്ന വരും എന്നൊക്കെ പറയുന്നത് നമുക്ക് നോക്കിയാൽ മനസ്സിലാകും കേരളത്തിൽ ഇനി ഏത് ജാതി മതത്തിൽ പെട്ടവർ ആയിക്കൊള്ളട്ടെയും.
വീട് വയ്ക്കുന്ന സമയത്ത് വാസ്തു നോക്കി തന്നെയായിരിക്കും വയ്ക്കുന്നത് എന്ന് പറയുന്നത് അതായത് നമ്മുടെ ജീവിതത്തിലെ മുഴുവൻ കഷ്ടപ്പാടിന്റെയും ബലമാണ് നമ്മുടെ വീട് എന്ന് പറയുന്നത് അപ്പോൾ മുഴുവൻ സ്വത്ത് എടുത്തും അല്ലെങ്കിൽ നമ്മുടെ വരുമാനത്തിന്റെ നല്ലൊരു ഭാഗം എടുത്തു നമ്മൾ ജീവിതത്തിലെ സ്വപ്നം യാഥാർത്ഥ്യമാക്കിയ വയ്ക്കുന്ന വീട് വാസ്തുപ്രകാരം ശരിയായിരിക്കണം .
എന്നുള്ള ബോധ്യം ഉള്ളവരാണ് നമ്മൾ ഓരോരുത്തരും എന്ന് പറയുന്നത് ഇത് പറയാൻ കാരണം എന്തെന്ന് പറഞ്ഞുകഴിഞ്ഞാൽ നമ്മുടെ വാസ്തുവിൽ ഓരോന്നിനും കൃത്യമായിട്ടുള്ള സ്ഥാനം നിർദ്ദേശിച്ചിട്ടുണ്ട് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.