ശനി കാലം ജ്യോതിഷത്തിൽ ഈ 5 നാളുകാർ അറിയണം, ശ്രദ്ധിക്കണം

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മുടെ ജീവിതത്തിൽ ഐശ്വര്യവും സമ്പൽസമൃദ്ധിയും സന്തോഷവും കൊണ്ടുവന്ന് നിറയ്ക്കുവാനും അതേസമയം കഷ്ടകാലവും ദുരിതവും സർവ്വനാശവും വിതയ്ക്കുവാനും ഒരുപോലെ കഴിയുന്ന ദേവനാണ് എന്ന് ശനിദേവൻ എന്നു പറയുന്നത് ശനിദേവന്റെ അനുഗ്രഹത്തിന്റെയും ഒരു കണിക നമ്മളുടെ മേൽവന്ന പതിച്ചുകഴിഞ്ഞാൽ നമ്മുടെ ജീവിതത്തിൽ നമുക്ക് നേടാൻ സാധിക്കാത്തതായിട്ട് ഒന്നും തന്നെയില്ല.

   

എന്ന് തന്നെ വേണമെങ്കിൽ പറയാം അതേസമയം ശനിദേവന്റെ ദോഷമാണ് ശനി ദോഷമാണ് നമ്മുടെ മേൽ വന്ന് ഭവിക്കുന്നത് എന്നുണ്ടെങ്കിൽ കഷ്ടകാലവും ദുരിതവും കണ്ണീരും വിട്ടൊഴികില്ല എന്ന് തന്നെ പറയാൻ സാധിക്കും അങ്ങനെ രണ്ടു വിഭിന്ന തലങ്ങളിൽ നിന്നുകൊണ്ട് നമ്മളെ ശിക്ഷിക്കുവാനും നമ്മുടെ രക്ഷിക്കുവാനും പോകുന്ന ദേവനാണ് ശനിദേവൻ എന്ന് പറയുന്നത് .

അതുകൊണ്ടുതന്നെയാണ് ജോതിഷത്തിൽ വളരെ പ്രധാനമായിട്ടുള്ള സ്ഥാനം ശനിദേവനെ നൽകപ്പെട്ടിട്ടുള്ളത് ഇന്നത്തെ അധ്യായത്തിൽ പറയാൻ പോകുന്നതും ജ്യോതിഷപരമായിട്ട് വളരെ ശ്രദ്ധിക്കേണ്ട വളരെ ശ്രദ്ധ ചെലുത്തേണ്ട ചില കാര്യങ്ങളാണ് ഇതിനെ കുറിച്ച് കൂടുതൽ അറിയുവാനായി ഈഴവനെയും കാണുക.

Scroll to Top