നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം മെയ് മാസം ഒന്നാം തീയതി മുതൽ എല്ലാ റേഷൻ കാർഡ് ഉടമകളും അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട അറിയിപ്പുകൾ ആണ് ഇന്ന് നിങ്ങളുമായിട്ട് പങ്കുവെക്കുന്നത് പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക വീഡിയോ ഇഷ്ടമായാൽ ലൈക് കൂടി ചെയ്യുക ആദ്യത്തെ അറിയിപ്പ് മെയ്ദിനം പ്രമാണിച്ച് മെയ് ഒന്നാം തീയതിയും റേഷൻ കടകൾ പ്രവർത്തിക്കുന്നതല്ല എന്ന കാര്യമാണ് അതേപോലെ ഏപ്രിൽ മാസത്തിലെ റേഷൻ രണ്ടുദിവസം കൂടി നീട്ടിയിട്ടുണ്ട്.
അതായത് മെയ് രണ്ടാം തീയതി വ്യാഴാഴ്ചയും മെയ് 3 വെള്ളിയാഴ്ചയും സംസ്ഥാനത്തും റേഷൻ കടകളിലൂടെയും ഏപ്രിൽ മാസത്തെ റേഷൻ വിഹിതങ്ങൾ തന്നെയായിരിക്കും ലഭിക്കുക വിതരണം ചെയ്യുക ഏപ്രിൽ ആദ്യം ഒരാഴ്ച മാർച്ച് മാസം വിതരണമാണ് നടന്നത് വോട്ടെടുപ്പ് ദിവസം ഉൾപ്പെടെയുള്ള അബദ്ധ ദിവസങ്ങളും ഉണ്ടായിരുന്നു അതിനാൽ ഏപ്രിൽ മാസത്തെ റേഷൻ വാങ്ങുവാൻ ധാരാളം പേർ ബാക്കി ആയതിനെ തുടർന്നാണ് മെയ് രണ്ടും മൂന്നും ദിവസങ്ങളിൽ കൂടിയും ഏപ്രിൽ റേഷൻ വിതരണം തുടരുവാൻ തീരുമാനിച്ചത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.
https://youtu.be/XwvR0fYYLUk