നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മുടെ സംസ്ഥാനത്ത് സാമൂഹിക സുരക്ഷാ പെൻഷൻ വാങ്ങുന്ന എല്ലാ ഗുണഭോക്താക്കളെയും ബാധിക്കുന്ന നാലോളം വരുന്ന പ്രധാന അറിയിപ്പുകൾ വീഡിയോ ഷെയർ ചെയ്യുകയാണ് അറിയിപ്പുകൾ പൂർണമായിട്ടും എല്ലാവരും ഒന്ന് ശ്രദ്ധിക്കുക ആദ്യത്തെ പ്രധാന അറിയിപ്പ് കഴിഞ്ഞ വർഷത്തെ വാർഷിക അതായത് ലൈഫ് സർട്ടിഫിക്കറ്റ് അടിസ്ഥാനത്തിൽ ആക്കിയാണ് ഇപ്പോൾ ക്ഷേമ പെൻഷന്റെ വിതരണം നടന്നുകൊണ്ടിരിക്കുന്നത്.
എന്നാൽ 2024 അനുകൂലമൊരിക്കൽ പോലും മുടങ്ങാതെ ലഭിക്കണമെങ്കിൽ നമുക്കും ഈ വാർഷിക മസ്ജിദിൽ അല്ലെങ്കിൽ ലൈഫ് സർട്ടിഫിക്കറ്റ് കൂടി ആവശ്യമാണ് എന്നാൽ അതിനെ സംബന്ധിച്ച് കഴിഞ്ഞ വർഷങ്ങളിലൊക്കെ തുടങ്ങേണ്ട സമയമായും എന്നാൽ ഈ വർഷം അതിനെ സംബന്ധിച്ച് നിരവധി അറിയിപ്പുകൾ ഒന്നും ലഭിച്ചിട്ടില്ല മെയ് മാസം ഒന്നാം.
തീയതിയൊക്കെ ആരംഭിക്കുമ്പോൾ ഒരുപാട് ആളുകൾ ചോദിച്ചിരുന്നു നിലവിൽ ഇലക്ഷന്റെ പശ്ചാത്തലത്തിൽ അതോടൊപ്പം തന്നെ ഇലക്ഷൻ റിസൾട്ട് ഉൾപ്പെടെയുള്ള കാര്യങ്ങൾ പ്രഖ്യാപിക്കാൻ ഇരിക്കുന്നതേയുള്ളൂ ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ ഉള്ളതുകൊണ്ട് തന്നെ ഇതിനൊക്കെ ശേഷമായിരിക്കും വാർഷിക മാസ്റ്റർ സംബന്ധിച്ച അറിയിപ്പുണ്ടാവുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.
https://youtu.be/uWqb9_oCJi4