നമസ്കാരം ഇന്ന് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ആധാറുമായി ബന്ധപ്പെട്ട എല്ലാവരും അറിഞ്ഞിരിക്കേണ്ടതും ശ്രദ്ധിച്ചിരിക്കേണ്ടതും ആയിട്ടുള്ള വളരെ പ്രധാനപ്പെട്ട അറിയിപ്പാണ് നിങ്ങളുമായി ഷെയർ ചെയ്യുന്നത് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക വീഡിയോ ഇഷ്ടമായാൽ ലൈക് കൂടി ചെയ്യുക.
ബാങ്ക് അക്കൗണ്ടിൽ നിന്നും പണം തട്ടിയെടുക്കുന്ന പുതിയ ഒരു തട്ടിപ്പ് രീതി കൂടി വന്നിരിക്കുകയാണ് ബാങ്ക് വിശദാംശങ്ങൾ തുടങ്ങിയവയൊന്നും ഇല്ലാതെ തന്നെ നിങ്ങളുടെ അക്കൗണ്ടിൽ മുഴുവൻ പണവും പിൻവലിച്ച തട്ടിയെടുക്കുന്ന രീതിയാണ് ഇത് സിലിക്കൺ വിരലടയാളങ്ങളും ബയോമെട്രിക് മെഷീനും ഉപയോഗിച്ച് എടിഎമ്മിലേക്കും മറ്റു ഉപകരണങ്ങളിലേക്കും.
അനികൃതമായിട്ട് പ്രവേശനം നേടുന്ന സൈബർ കുറ്റവാളികളുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചുവരികയാണ് നിങ്ങളുടെ ആധാർ നമ്പർ ചൂഷണം ചെയ്തു വിരൽ അടയാളങ്ങൾ പകർത്തിയും ഈ തട്ടിപ്പുകാർ സംശയിക്കാത്ത വ്യക്തികളുടെ അക്കൗണ്ടിൽ നിന്നും ആയിട്ടുള്ള തുക തട്ടിയെടുക്കുന്നുണ്ട് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.
https://youtu.be/38cgyp3yiGo