ബാങ്ക് അക്കൗണ്ട് ഉള്ളവർക്ക് പ്രധാനമന്ത്രിയുടെ 4 ലക്ഷം രൂപ ലഭിക്കും വെറും 20 രൂപയ്ക്ക് 2 ലക്ഷം രൂപ ആനുകൂല്യം പ്രഖ്യാപിച്ചു

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം പ്രധാനമന്ത്രിയുടെയും ഏറ്റവും സവിശേഷതമായിട്ടുള്ള ഒരു ആനുകൂല്യ പദ്ധതിയും ബാങ്ക് അക്കൗണ്ട് ഉള്ളവർക്ക് ലഭിക്കുകയും 4 ലക്ഷം രൂപയുടെയും ആനുകൂല്യമാണ് നമ്മുടെ വീട്ടിൽ ലഭിക്കുന്നത് ഇതിന്റെ കൂടുതൽ വിവരങ്ങളിലേക്ക് കടക്കുന്നതിന് മുൻപായിട്ട് പേജിയും ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക വീഡിയോ ഇഷ്ടമായാൽ കൂടി ചെയ്യുക ഒരു വർഷം നമ്മുടെ കൈവശം കേവലം 436 രൂപ ഉണ്ടെങ്കിൽ.

   

രണ്ട് ലക്ഷം രൂപയുടെയും കവറേജ് ലഭിക്കുക തന്നെ ചെയ്യും അതോടൊപ്പം 20 രൂപ കൂടി ഉണ്ടെങ്കിൽ 2 ലക്ഷം രൂപയുടെയും ആക്സിഡന്റ് ഇൻഷുറൻസ് കവറേജ് ലഭിക്കും ഇതിലൂടെ 4 ലക്ഷം രൂപയുടെ ആനുകൂല്യമാണ് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത് പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന പ്രധാനമന്ത്രിയും ജീവൻ ജ്യോതിബ്യമായ യോജന എന്നീ രണ്ടു പദ്ധതികളിലൂടെയും ഈ ആനുകൂല്യങ്ങളും നമുക്ക് ലഭിക്കുന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.

https://youtu.be/UwkDPdfdw5I