LPG ഗ്യാസ് സിലിണ്ടർ മസ്റ്ററിങ്ങ് ഉടൻ ചെയ്യണം ചെയ്തില്ലേൽ സിലിണ്ടർ ഇല്ല ഏറ്റവും പുതിയ അറിയിപ്പ്

നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം നിങ്ങൾ വീടുകളിൽ പാചകത്തിന് ഗ്യാസ് സിലിണ്ടറുകളാണ് ഉപയോഗിക്കുന്നത് എന്നുണ്ടെങ്കിൽ ഈ വീഡിയോ പൂർണമായിട്ടും കാണുക എൽ പി ജി ഗ്യാസ് സിലിണ്ടർ യഥാർത്ഥ ഉപഭോക്താവിന്റെ കയ്യിൽ തന്നെയാണോ എന്ന് പരിശോധിച്ച് ഉറപ്പാക്കുവാൻ നിർബന്ധമാക്കിയിരിക്കുകയാണ് കേന്ദ്രസർക്കാർ മസ്റ്ററിങ് ചെയ്തിട്ടില്ലെങ്കിൽ സിലിണ്ടർ ബുക്ക് ചെയ്യാൻ ആകില്ല എന്ന് മുന്നറിയിപ്പുകളും എത്തിക്കഴിഞ്ഞു .

   

ഇതിന്റെ വിശദവിവരങ്ങളിലേക്ക് കടക്കുന്നതിന് മുൻപായിട്ട് പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക വീഡിയോ ലൈക് ചെയ്ത് സപ്പോർട്ട് കൂടി തരിക ഗ്യാസ് സിലിണ്ടറുകൾ റീഫിൽ ചെയ്ത് ഉപയോഗിക്കുന്നതും യഥാർത്ഥ ഉടമകൾ തന്നെയാണ് എന്ന് ഉറപ്പാക്കുന്നതിന്റെയും എല്ലാ എൽപിജി കണക്ഷൻ ഉടമകളും ഗ്യാസ് കണക്ഷൻ മാസ്റ്ററിംഗ് അഥവാ ഇലക്ട്രോണിക് .

കെ ചെയ്യണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് കേന്ദ്രസർക്കാർ നേരത്തെ പ്രധാനമന്ത്രി ഉജ്ജ്വല യോജന പദ്ധതിയിൽ ഉള്ളവർക്ക് മാത്രമേ നിർബന്ധമുള്ളൂ എന്നായിരുന്നു വിവരം എന്നാൽ ഇപ്പോൾ എല്ലാ ഗ്യാസ് സിലിണ്ടൽ കളക്ഷനുകൾക്കും ഇത് നിർബന്ധമാണ് എന്നാണ് അറിയപ്പെട്ടിരിക്കുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.

https://youtu.be/JLhVx6q1v1E

Scroll to Top