ക്ഷേമപെൻഷൻ മുഖ്യമന്ത്രിയുടെ അറിയിപ്പെത്തി 5 മാസ കുടിശ്ശിക വിതരണം 2 തവണയായി പെൻഷൻ തുക 1600 കൂട്ടുന്നു ജൂലൈ മാസത്തിൽ വിതരണം

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സംസ്ഥാനത്തെയും 62 ലക്ഷത്തോളം വരുന്ന സാമൂഹിക സുരക്ഷാ പെൻഷനും വിവിധ ക്ഷേമനിധി പെൻഷനും ലഭിക്കുന്നവർ അറിയേണ്ട പ്രഖ്യാപനങ്ങളാണ് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയിരിക്കുന്നത് ഇതിന്റെ വിശദാംശങ്ങളിലേക്ക് കടക്കുന്നതിനു മുൻപായിട്ട് പേജ്.

   

ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക വീഡിയോ ഇഷ്ടമായാൽ കൂടി ചെയ്യുക രണ്ടുകാര്യങ്ങളാണ് മുഖ്യമന്ത്രിയും ഇന്ന് നിയമസഭയിൽ വ്യക്തമാക്കിയിട്ടുള്ളത് ഒന്ന് നിലവിൽ ക്ഷേമപെൻഷൻ തുകയായ 1600 രൂപ വർദ്ധിപ്പിക്കുവാൻ സർക്കാറിനെ പദ്ധതിയുണ്ട് രണ്ടാമത് നിലവിലെ അഞ്ച് മാസത്തെ പെൻഷൻ കുടിശ്ശി രണ്ടു ഘട്ടമായി കൊടുത്തു തീർക്കും.

നിലവിൽ സാമൂഹിക സുരക്ഷാ പെൻഷനുകളും വിവിധ ക്ഷേമനിധി പെൻഷനുകളിലും മാസത്തിൽ 1600 രൂപ വീതമാണ് സർക്കാർ വിതരണം ചെയ്യുന്നത് ഇതിന് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.

https://youtu.be/8pCESl7a7mo

Scroll to Top