കാൽ വഴുതി കിണറ്റിൽ വീണ വീട്ടമ്മ പിന്നീട് പൊങ്ങിയുയ സ്ഥലം കണ്ടു കേരളം മുഴുവൻ ഞെട്ടി

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം വസ്ത്രം അലക്കുന്നതിനിടയിൽ ഭൂമി താഴ്ന്നു പോയാൽ വീട്ടമ്മ പൊങ്ങിയത് അയൽവാസിയുടെ കിണറ്റിൽ തങ്ങളുടെ കിണറ്റിൽ നിന്നും ഒരു സ്ത്രീയുടെ നിലവിളി കേട്ട് അയൽവാസി ഓടി എത്തിനോക്കിയപ്പോഴാണ് വെള്ളത്തിൽ മുങ്ങിത്താഴുന്ന സ്ത്രീയെ കണ്ടത് ഉടൻതന്നെ നാട്ടുകാരെയും പോലീസിനെയും ഫയർഫോഴ്‌സിനെയും വിവരം അറിയിക്കുകയായിരുന്നു എങ്ങനെയെത്തി എന്നതാണ് അയൽവാസിയെയും നാട്ടുകാരെയും .

   

അത്ഭുതപ്പെടുത്തിയത് ഇരിക്കൂനടത്ത് ആയി പുഴയിലാണ് ഈ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത് എന്നത്തെയും പോലെ വസ്ത്രം അലക്കി കൊണ്ടിരിക്കുകയായിരുന്നു വസ്ത്രം കഴുകുകയായിരുന്ന 42 കാരിയായ അമ്മയെയും നിന്ന് സ്ഥലം അവരെയും കൊണ്ട് താഴ്ന്നു പോവുകയായിരുന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.

Scroll to Top