കൊച്ചി മെട്രോയിൽ നിരവധി ജോലി ഒഴിവുകൾ

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം തൊഴിൽപരമായിട്ടുള്ള കൂടുതൽ വിവരങ്ങൾ ആദ്യമേ തന്നെ അറിയാൻ ഈ പേജ് ഇപ്പോൾ തന്നെ ഫോളോ ചെയ്തു വയ്ക്കുക എന്ന് വന്നിട്ടുള്ള വേക്കൻസി നോക്കാം കൊച്ചി മെട്രോയിൽ ഇപ്പോൾ അസിസ്റ്റന്റ് തസ്തികയിൽ ജോലി ഒഴിവ് വന്നിട്ടുണ്ട് അസിസ്റ്റന്റ് പോസ്റ്റിലേക്കാണ് .

   

എന്ന് നിയമനം തന്നിരിക്കുന്നത് ഒഴിവുകൾ ആണ് ആകെ എണ്ണം മൂന്നെണ്ണമാണ് ജോലിസ്ഥലം ഓൾ കേരള സാലറി വരുന്നത് 20,000 മുതൽ 52000ത്തിനു മുകളിൽ ഉണ്ട് ലാസ്റ്റ് ഡേറ്റ് അപ്ലൈ ചെയ്യേണ്ട ലാസ്റ്റ് ഡേറ്റ് 19ആം തീയതി ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.

https://youtu.be/l76hV2HfKiA

Scroll to Top