പാൻകാർഡ് ഉള്ളവർ ജൂലൈ 31നകം റിട്ടേൺ ഫയൽ ചെയ്യണമോ

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം പിഴ കൂടാതെ ഇൻകം ടാക്സ് നടക്കേണ്ട അവസാന ദിവസമാണ് ജൂലൈ 31 സാഹചര്യത്തിൽ എല്ലാവർക്കും ഉണ്ടാകുന്ന സംശയമാണ് പാൻകാർഡ് ഉള്ളവർ റിട്ടേൺസ് സമർപ്പിക്കണം എന്നുള്ളത് അല്ലെങ്കിൽ കഴിഞ്ഞവർഷം ഇൻകം ടാക്സ് റിട്ടേൺ ഫയൽ ചെയ്തവർക്ക് ഈ വർഷം ഇൻകം ടാക്സിൽ.

   

നിന്ന് മെസ്സേജ് നോട്ടീസും ഒക്കെ വരുന്നതിനാൽ ഈ വർഷവും ഇൻകംടാക്സ് റിട്ടേൺ ഫയൽ ചെയ്യേണ്ടതായി വരുമോ തുടങ്ങിയ സംശയങ്ങളാണ് എല്ലാവർക്കും ഉള്ളത് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.

https://youtu.be/FxveHPwOHhE

Scroll to Top