റേഷൻ കാർഡുള്ളവർക്ക് ആനുകൂല്യങ്ങൾക്ക് അപേക്ഷ നൽകാം

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം സംസ്ഥാനത്ത് റേഷൻ കാർഡ് ഉള്ളവർക്ക് സർക്കാർ പ്രഖ്യാപിക്കുന്ന ആറിൽപരം ആനുകൂല്യങ്ങൾ ഉണ്ട് ഈ ജൂലൈ മാസം തന്നെ അപേക്ഷിക്കേണ്ടതും നമ്മൾ വാങ്ങി എടുക്കേണ്ടതും ഈ പദ്ധതി അറിയിപ്പുകളാണ് ഈ വീഡിയോ വഴി ഷെയർ ചെയ്യുന്നത് ഏറ്റവും ആദ്യത്തെ പ്രധാന അറിയിപ്പ് ജൂലൈ മാസ റേഷൻ വിതരണം നടന്നുകൊണ്ടിരിക്കുകയാണ് സൗജന്യമായിട്ടുള്ള ആനുകൂല്യങ്ങൾ ബിപിഎൽ കാർഡിനും ലഭിക്കും.

   

അതോടൊപ്പം തന്നെ എപിഎൽ വിഭാഗത്തിലെ നീല റേഷൻ കാർഡുകൾക്ക് സബ്സിഡി നില ആനുകൂല്യം വന്നിട്ടുണ്ട് ഒരാൾക്ക് വിതരണം ഭക്ഷ്യധാനം കിലോയ്ക്ക് ₹4 രൂപ എന്ന നിലയ്ക്ക് ഇനി അതോടൊപ്പം തന്നെ അഞ്ച് കിലോ സ്പെഷ്യൽ ഏറി പ്രഖ്യാപിച്ചിട്ടുണ്ട് വെള്ളറേഷൻ കാർഡ് ആണ് എങ്കിൽ എപിഎൽ വിഭാഗത്തിലെ നമുക്ക് ലഭിക്കുക 5 കിലോ അരി ആയിരിക്കും ഇതിനെ കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.

https://youtu.be/Zhdgf4mQog4

Scroll to Top