നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം കേരളത്തിൽ നിന്നും ഇന്റർവ്യൂ ചെയ്തുകൊണ്ട് ഗൾഫ് ജോലി ആഗ്രഹിക്കുന്നവർക്കായി എളുപ്പത്തിൽ അധികം കമ്പനിയിലേക്കും സ്ത്രീകൾക്കും പുരുഷന്മാർക്കും വിദ്യാഭ്യാസം കുറഞ്ഞ ആൾക്കാർക്കും ചെയ്യാൻ പറ്റുന്ന നോട്ടിഫിക്കേഷൻസ് ആണ് നമ്മൾ ഡിസ്കസ് ചെയ്യാനായിട്ട്.
പോകുന്നത് ഇതുപോലുള്ള നാട്ടിലും വിദേശത്തും ആയിട്ടുള്ള നിരവധി തൊഴിൽ അവസരങ്ങൾ നമ്മുടെ whatsapp ടെലിഗ്രാമിൽ ഒക്കെ പോസ്റ്റ് ചെയ്യാറുണ്ട് ചെക്ക് ചെയ്തു നോക്കുക അതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.