നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം 62 ലക്ഷത്തോളം വരുന്ന ക്ഷേമപെക്ഷൻ ഗുണഭോക്താക്കളുടെയും ജൂലൈ മാസം പെൻഷൻ വിതരണവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ അറിയിപ്പാണ് നിങ്ങളുമായി ഷെയർ ചെയ്യുന്നത് ഇതിന്റെ കൂടുതൽ വിവരങ്ങളിലേക്ക് കടക്കുന്നതിനു മുമ്പായിട്ട് പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക വീഡിയോ ഇഷ്ടമായാൽ സപ്പോർട്ട് കൂടി തരുക ഫേസ്ബുക്കിൽ കാണുന്നവർ കൂടി ചെയ്യുക സംസ്ഥാനത്തെ ക്ഷേമപെൻഷൻ.
ഗുണഭോക്താക്കൾക്കും ജൂലൈ മാസത്തിലും ഒരു മാസത്തെ തുകയായി 1600 രൂപ വിതരണം ചെയ്യുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു 20024 മാർച്ച് മാസം മുതൽ എല്ലാ മാസവും ക്ഷേമപെൻഷൻ ഒരു മാസത്തെ തുകയെങ്കിലും വിതരണം ചെയ്തു പോരുന്നത് ഇപ്പോൾ ജൂലൈ മാസത്തിലും തുടരുകയാണ് ജൂലൈ മാസം 24ആം തീയതി രാജ്യം മുതൽ അതായത് ഇന്നുമുതൽ സംസ്ഥാനത്ത് ജൂലൈ മാസത്തിലെ 1600 രൂപ വിതരണം ചെയ്യും എന്നും എന്താണ് ധനമന്ത്രി അറിയിച്ചിരുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക
https://youtu.be/ZpmbCpxrx4w