സൗദി അറേബ്യയിലേക്ക് ഡേറ്റ് ഫാക്ടറി പാക്കിങ് സ്റ്റാഫിൽ നിയമനം. 👇👇

നമസ്കാരം ഇന്നത്തെ പുതിയൊരു വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഈ വീഡിയോയിൽ നമ്മൾ നോക്കുവാൻ ആയിട്ട് പോകുന്നത് ഗൾഫിലേക്ക് വന്നിട്ടുള്ള ഏറ്റവും പുതിയ തൊഴിൽ അവസരത്തെ കുറിച്ചിട്ടാണ് അപ്പോൾ അതിന്റെ ഡീറ്റെയിൽസ് കിടക്കുന്നതിനു മുൻപായി ഒരു കാര്യം നിങ്ങളുമായിട്ട് ഞാൻ ഓർമിപ്പിച്ചു കൊള്ളട്ടെ നിങ്ങൾ തൊഴിൽ അന്വേഷിക്കുന്നവരാണ് എന്നുണ്ടെങ്കിൽ ഫോളോ ചെയ്യാൻ മറക്കണ്ട തൊഴിൽ ആഗ്രഹിക്കുന്നവരിലേക്കും അന്വേഷിക്കുന്നവരിലേക്കും .

   

ഈ വീഡിയോ ഒന്ന് ഷെയർ ചെയ്തു കൊടുത്ത് അവർക്കൊരു ജോലി ലഭിക്കാൻ നിങ്ങൾ ഒരു കാരണക്കാരനായി മാറട്ടെ അപ്പോൾ നമുക്ക് വന്നിട്ടുള്ള വേക്കൻസിസ് സൗദി അറേബ്യയിലേക്ക് സൗദി അറേബ്യയിലെ റിയാദ് ഡേറ്റ് ഫാക്ടറി പാക്കിംഗ് സ്റ്റാഫിലേക്കാണ് റിക്രൂട്ട്മെന്റ് നടക്കുന്നത്.. ആറുമാസത്തെ കോൺട്രാക്ട് മാത്രമേ ഈ ഒരു ജോബിൻ ഉണ്ടാവുകയുള്ളൂ എന്നതാണ് ഈ ഒരു പ്രത്യേകത ആറുമാസത്തിനുശേഷം നിങ്ങൾ കമ്പനിയിൽ സംസാരിച്ചിട്ട് ആയിരിക്കും ആർക്ക് ജോലിയിൽ തുടരും ആരൊക്കെ നാട്ടിലേക്ക് വരും എന്നുള്ളത് നമുക്ക് നോക്കാം ഇതിന് കുറച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.

https://youtu.be/QadF3Hke7JM

Scroll to Top