PM കിസാൻ ആനുകൂല്യം വാങ്ങുന്നവർക്ക് 3 അറിയിപ്പെത്തി

നമസ്കാരം ഇന്നത്തെ പുതിയൊരു വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഓഗസ്റ്റ് മാസത്തിൽ പി എം കിസാൻ ആനുകൂല്യം വാങ്ങുന്നവർ അറിഞ്ഞിരിക്കേണ്ട വളരെ പ്രധാനപ്പെട്ട അറിയിപ്പാണ് എന്ന് നിങ്ങളുമായിട്ട് ഷെയർ ചെയ്യുന്നതും ഇതിന്റെ കൂടുതൽ വിവരങ്ങളിലേക്ക് കടക്കുന്നതിന് മുൻപായിട്ട് പേജ് ആദ്യമായിട്ട് കാണുന്നവർ.

   

ഫോളോ ചെയ്യുക വീഡിയോ ഇഷ്ടമായാൽ ലൈക്ക് ചെയ്ത് സപ്പോർട്ട് കൂടി തരുക കേരളത്തിലെ 25 ലക്ഷത്തോളം കർഷകർ ഉൾപ്പടെ രാജ്യത്ത് ഉടനീളമുള്ള കർഷകരെ സാമ്പത്തികം ആയിട്ട് സഹായിക്കുന്നതിന് ആരംഭിച്ച പദ്ധതിയാണ് പി എം കിസാൻ സമ്മാന നിധി എം കിസാൻ 18ആം ഗഡു വിതരണ കാലയളവ് ഈ ഓഗസ്റ്റ് മാസം മുതൽ ആരംഭിച്ചിരിക്കുകയാണ്.

ഓഗസ്റ്റ് മുതൽ നവംബർ 30 വരെയാണ് പതിനെട്ടാം കാലാവധി 17 എത്തിച്ചേർന്നവർക്ക് മറ്റു ദിവസങ്ങൾ ഒന്നുമില്ലാതെ തന്നെ പതിനെട്ടാമൃതവും എത്തിച്ചേരുന്നതായിരിക്കും ഈ കെവൈസി ലാൻഡ് സീഡിങ് ആധാർ ബാങ്ക് അക്കൗണ്ട് സീഡിംഗ് എന്നിവയിൽ ഏതെങ്കിലും ഒക്കെ പൂർത്തിയാക്കാത്തവർ ഉണ്ടെങ്കിൽ ഇത് പൂർത്തിയാക്കുവാൻ ശ്രദ്ധിക്കുക കൂടുതൽ അറിയുവാനായി ഇവിടെ മുഴുവൻ കാണുക.

https://youtu.be/FMjN-hlqVQM

Scroll to Top