ബുധൻ പ്രസാദിച്ചു പല വഴികളിലൂടെയും കൈയ്യിൽ പണം വരും

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം.. ജ്യോതിഷ പ്രകാരം നോക്കുമ്പോൾ ഗ്രഹങ്ങളുടെ രാജകുമാരൻ എന്ന് അറിയപ്പെടുന്ന ആഗ്രഹം തന്നെയാണ് ബുധൻ എന്നാൽ പുത്തനവുമായി ബന്ധപ്പെട്ട മറ്റു ചില കാര്യങ്ങൾ കൂടിയ പരാമർശിക്കുന്നുണ്ട് സുരക്ഷാ ഭക്ഷണം ബുദ്ധി സഞ്ചാരം തുടങ്ങിയും അനേകം.

   

കാര്യങ്ങളും ആയി ബന്ധപ്പെട്ടതാണ് ബുധനാ പരാമർശിക്കുന്നത് എന്നാൽ ബുധന് ഒരു നിശ്ചിതകാലത്തിനുശേഷം രാശി പരിവർത്തനം നടത്താറുണ്ട് എന്നതാണ് വാസ്തവം ഓഗസ്റ്റ് അഞ്ചിന് ബുദ്ധൻ ചിങ്ങം രാശിയിൽ ഉള്ള സഞ്ചാരം ആരംഭിച്ചിരിക്കുകയാണ് എന്നാൽ ബുദ്ധന്റെ വക്രഗതിയിലുള്ള സഞ്ചാരം നോക്കുമ്പോൾ ഒരു രാശി പിന്നിലേക്ക് സഞ്ചരിക്കും .

ഇത്തവണ ബുദ്ധന്റെ വക്രഗതി കാരണവും കർക്കിടകം രാശിയിൽ ബുധൻ രണ്ടാമതും എത്തിച്ചേരുക തന്നെ ചെയ്യും ഓഗസ്റ്റ് 22നാണ് ബുദ്ധൻ കർക്കിടകത്തിലേക്ക് വീണ്ടും എത്തുന്നത് പിന്നീട് സെപ്റ്റംബർ 24 വരെ ഇതേ രാശിയിൽ തുടരുന്നതുമാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.

Scroll to Top