ഓണക്കാല ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു ക്ഷേമ പെൻഷൻ ഓണത്തിന് 3200ഓണകിറ്റ് വിതരണം

നമസ്കാരം എന്നത് പുതിയൊരു വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഓണത്തിനോട് അനുബന്ധിച്ച് സംസ്ഥാനത്തെ റേഷൻ ക്ഷേമ പെൻഷൻ ആനുകൂല്യങ്ങളുടെ വിതരണം അറിയിപ്പുകളെ കുറിച്ചിട്ടാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങളുമായിട്ട് ഷെയർ ചെയ്യുന്നത് പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുവാനും .

   

വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യുവാനും മറക്കാതെ ഇരിക്കുക ഈ ഓണക്കാലത്തും സംസ്ഥാനത്തെ റേഷൻ കടകളിലൂടെ സൗജന്യ ഓണക്കിറ്റ് വിതരണം ഉണ്ടാകുമെങ്കിലും അത് ഏതാനും വിഭാഗത്തിലുള്ളവർക്ക് മാത്രമായിരിക്കും ലഭിക്കുക മുൻഗണ റേഷൻ കാർഡിലെ മഞ്ഞ റേഷൻ കാർഡ് ഉടമകൾ കാണാൻ സൗജന്യ ഓണക്കിറ്റ് ലഭിക്കുക.

സംസ്ഥാനത്തെ 5 ലക്ഷത്തി എൺപതിനായിരത്തോളം മഞ്ഞക്കാർഡ് ഉടമകൾ കാണണം റേഷൻ കടകളിലൂടെ ഓണക്കിറ്റ് ലഭിക്കുക ഇതുകൂടാതെ വിവിധ ക്ഷേമകാര്യസ്ഥാപനങ്ങളിലെ അന്തേവാസികളിൽ നാലുപേരിൽ ഒരാൾക്ക് എന്ന കണക്കിൽ കഴിഞ്ഞ വർഷത്തെ പോലെ തന്നെ ഓണക്കിറ്റുകൾ നൽകും ഇതിന് കൂടുതൽ അറിയുവാൻ ഇവിടെ മുഴുവനെയും കാണുക.

https://youtu.be/XWy1r8_S0ao

Scroll to Top