ചിങ്ങം പിറക്കുന്ന ഈ സമയത്ത്‌ വീട്ടിലോ പരിസരത്തോ ഈ ചെടികൾ പൊട്ടി മുളച്ചാൽ മഹാഭാഗ്യം വരാൻ പോകുന്നു

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം… നമ്മളുടെ ജീവിതത്തിലേക്ക് ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും മറ്റൊരു പൊന്നിൻ ചിങ്ങമാസം കൂടിയും കടന്നുവരുകയാണ് ഈയൊരു സമയത്ത് നമ്മുടെ വീട്ടിലും നമ്മളുടെ പറമ്പിലും ഞാൻ ഈ പറയുന്ന ചെടികളിൽ ഏതെങ്കിലും തനിയെ പൊട്ടിമുളച്ചു ഉണ്ടായിക്കഴിഞ്ഞാൽ യാതൊരു കാരണവശാലും അവ നശിപ്പിക്കരുത് കാരണം ആ ചെടികൾ നമ്മുടെ ഭവനത്തിൽ അല്ലെങ്കിൽ നമ്മളുടെ മണ്ണിൽ ഉണ്ടാവുക എന്ന് പറയുന്നത് വരുവാൻ .

   

പോകുന്ന സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെ ലക്ഷണം ആയിട്ടാണ് കണക്കാക്കപ്പെടുന്നത് നിങ്ങൾ ഏത് വിശ്വാസത്തിൽ ഉള്ളവരും ആയിക്കൊള്ളട്ടെ പക്ഷേ നിങ്ങളുടെ വീട്ടിൽ ഈ ചെടികൾ പൊട്ടിമുളയ്ക്കുന്നുണ്ട് എങ്കിൽ അത് ഈശ്വരാ അധീനത്തിന്റെ സാന്നിധ്യമാണ് ഐശ്വര്യത്തിന്റെയും ഉയർച്ചയുടെയും ദിവസങ്ങളാണ് നിങ്ങൾക്ക് വന്നത്. ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.

Scroll to Top