ശ്രീകൃഷ്ണ ജയന്തി 2024, ഈ 6 നക്ഷത്രക്കാർ വീട്ടിലുണ്ടോ? എങ്കിൽ ഭഗവാൻ ഇവരെ കാണാൻ എത്തും ഉറപ്പ്

നമസ്കാരം എന്നത് പുതിയൊരു വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം ധർമ്മസംരക്ഷണത്തിനും ലോകപരിപാലനത്തിനും നമുക്ക് ഓരോരുത്തർക്കും ആയിട്ട് ശ്രീകൃഷ്ണ ഭഗവാൻ പിറവിയെടുത്ത ജന്മം കൊണ്ടാം ആ പുണ്യ ദിവസം ഇന്ന് എത്തിയിരിക്കുകയാണ് വരുന്ന തിങ്കളാഴ്ചയാണ് ജന്മാഷ്ടമി ശ്രീകൃഷ്ണജയന്തി എന്നു പറയുന്നത് കൃത്യമായിട്ട് .

   

പറഞ്ഞുകഴിഞ്ഞാൽ ഓഗസ്റ്റ് മാസവും ഇരുപത്തിയാറാം തീയതി വരുന്ന തിങ്കളാഴ്ചയാണ് വരുന്നത് ഈ ഒരു ജന്മാഷ്ടമിയും ചില നക്ഷത്രക്കാരുടെ ജീവിതത്തിലും വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്നുള്ളതാണ് ഇവരുടെ ജീവിതത്തിലേക്ക് ഭഗവാൻ ശ്രീകൃഷ്ണൻ സാക്ഷാൽ നാരായണൻ ഇറങ്ങി വരും ഇവരുടെ ജീവിതത്തിലെ സങ്കടങ്ങളും ദുഃഖങ്ങളും .

ഭഗവാൻ തുടച്ചുനീക്കുന്നതായിരിക്കും ഞാനീ പറയുന്ന ആറു നാളുകളിൽ ജനിച്ച ആരെങ്കിലും നിങ്ങളുടെ വീട്ടിൽ ഉണ്ട് നിങ്ങളുടെ കുടുംബത്തിൽ ഉണ്ട് എന്നുണ്ടെങ്കിൽ തീർച്ചയായിട്ടും ഈ വരുന്ന ജന്മാഷ്ടമിക്ക് അവരോട് അമ്പലത്തിൽ പോകുവാൻ പറയണം ഭഗവാനെ പോയി കണ്ട് തൊഴുതിക്കാൻ ആയിട്ട് പറയണം കാരണം ഭഗവാൻ ഇവരെയും കാത്തിരിക്കുകയാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.

Scroll to Top