പെൻഷൻ കിട്ടുന്നവരെ പരിശോധിക്കും|നമ്മുടെ വീടു‌കളിലെ 3 കാര്യങ്ങൾ നോക്കും

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സംസ്ഥാനത്തെ 56 ലക്ഷത്തോളം വരുന്ന ആളുകളാണ് സാമൂഹിക സുരക്ഷ പെൻഷൻ സ്കീമിൽ 1600 രൂപ വാങ്ങുന്നത് അവർക്കുള്ള ബയോമെഡിക്കൽ മാസ്റ്ററിംഗ് ഉൾപ്പെടെയുള്ള കാര്യങ്ങൾ സെപ്റ്റംബർ മാസം മുപ്പതാം തീയതി വരെ ദീർഘിപ്പിച്ചിട്ടുണ്ട് എങ്കിലും നമ്മുടെ വീടുകളിൽ സർക്കാർ ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് എത്തിച്ചേരും എന്നുള്ള പ്രധാനപ്പെട്ട അറിയിപ്പുണ്ട് അത് മറ്റൊന്നിനും വേണ്ടി എല്ലാം പെൻഷൻ വാങ്ങുന്ന.

   

ഗുണഭോക്താവിന്റെ അർഹത പുനർനിർണിക്കുന്നതിന് വേണ്ടി അല്ലെങ്കിൽ അർഹത പരിശോധനകൾക്ക് വേണ്ടിയിട്ടാണ് ചില വീടുകളിൽ ഇപ്പോൾ ഉദ്യോഗസ്ഥർ പരിശോധനയ്ക്കായിട്ട് എത്തിച്ചേരുന്നത് വിവിധ മേഖലകളിൽ പരാതി കൂടുന്നതിന്റെ പശ്ചാത്തലത്തിൽ അതായത് നമ്മുടെ പഞ്ചായത്തിലേക്ക് മറ്റും ജനങ്ങൾ തന്നെ പരാതികൾ .

ഇപ്പോൾ കൊടുക്കുന്നുണ്ട് അതായത് അനാർഹരായിട്ട് ആനുകൂല്യം വാങ്ങുന്ന വ്യക്തികളെ പറ്റിയിട്ടുള്ള കൃത്യമായിട്ടുള്ള അറിയിപ്പുകൾ ഇത് സത്യമാണ് എന്ന് അന്വേഷിച്ചറിയുന്നതിന് വേണ്ടിയിട്ടാണ് ഉദ്യോഗസ്ഥർ നമ്മുടെ വീടുകളിൽ എത്തിച്ചേരുന്നത് അനർഹമായിട്ടാണ് ആനുകൂല്യം വാങ്ങുന്നത് എന്നുണ്ട് കണ്ടുകഴിഞ്ഞാൽ പദ്ധതിയിൽ നിന്ന് നമ്മളെ പുറത്താക്കുകയും ചെയ്യും കൂടുതലായി അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.

https://youtu.be/NcRYhlNIjfs

Scroll to Top