എല്ലാവരും ശ്രദ്ധിക്കേണ്ട നാളത്തെ അറിയിപ്പുകൾ

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം……. എല്ലാവരും ശ്രദ്ധിച്ചിരിക്കേണ്ട കുറച്ച് പ്രധാനപ്പെട്ട ഇൻഫർമേഷൻ ആണ് വീഡിയോ ഷെയർ ചെയ്യുന്നത് ഏറ്റവും ആദ്യം സംസ്ഥാനത്തെ വിതരണവുമായി ബന്ധപ്പെട്ട ഒരു അറിയിപ്പാണ് പങ്കുവെക്കുന്നത് മാസ്റ്റർ ഇൻ സെപ്റ്റംബർ 30 വരെ നീട്ടിയിട്ടുള്ളത് കൊണ്ട് തന്നെ നമുക്ക് ആനുകൂല്യത്തിൽ തടസ്സങ്ങൾ ഒന്നും ഉണ്ടാവുകയില്ല മുൻപുള്ള മാസങ്ങളിൽ നമുക്ക് ലഭിച്ചതുപോലെ തന്നെയും ഈ മാസത്തെ സഹായവും 25ന് ശേഷം ഉണ്ടാകുമെന്ന് .

   

ധനവകുപ്പിന്റെ അറിയിപ്പ് വന്നിട്ടുണ്ട് തീയതികൾ സർക്കാരിന്റെ ഭാഗത്തുനിന്നും ഇപ്പോൾ പ്രഖ്യാപിച്ചിട്ടില്ല എങ്കിലും ധനസഹായം ഒരു മുടക്കവും കൂടാതെ ഈ മാസവും ഉണ്ടാകും ഓഗസ്റ്റ് മാസം 25ന് ശേഷം വിതരണം നടപടികൾക്ക് തുടക്കം കുറിക്കും എന്നാണ് ഇപ്പോൾ അധികൃതർ നമ്മളെ അറിയിച്ചിട്ടുള്ളത് അതുകൊണ്ടുതന്നെ പെൻഷൻ ഈ മാസം ഉണ്ടോ .

എന്ന് ആണ് ആൾ ഒരുപാട് ആളുകൾ നമ്മളോട് ചോദിച്ചിരുന്നു ആനുകൂല്യങ്ങൾ മുടങ്ങില്ല എന്ന് കൃത്യമായിട്ട് നമുക്ക് ഈ സമയത്ത് നമ്മുടെ ധനവകുപ്പ് അറിയിക്കുന്നുണ്ട് രണ്ടാമത്തെ മറ്റൊരു പ്രധാനപ്പെട്ട അറിയിപ്പ് നമ്മുടെ സംസ്ഥാനത്ത് വിധവകൾക്ക് അതും ബന്ധുവിന്റെ വീട്ടിലേക്ക് സംരക്ഷണത്തിൽ കഴിയുന്ന വിധവകൾക്ക് അഭയാക്കി എന്ന് പറയുന്ന ഒരു സ്കീം പ്രകാരം ആനുകൂല്യങ്ങൾ നൽകുന്നുണ്ട് അതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.

https://youtu.be/LxKK7r-QSK8

Scroll to Top