റേഷൻകാർഡ് ഉള്ളവർക്ക് സർക്കാർ അറിയിപ്പ് ഇത്തരം വീടുകൾക്ക് പിടിവീഴും

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം റേഷൻ കാർഡും എല്ലാ മലയാളികളും തീർച്ചയായിട്ടും ശ്രദ്ധിക്കണം സംസ്ഥാനത്തെ എല്ലാ വീടുകൾക്കും റേഷൻ കാർഡുകൾ ഉണ്ട് റേഷൻ ആനുകൂല്യങ്ങൾ വാങ്ങുന്നതിന് മാത്രമല്ല മറ്റു ആവശ്യങ്ങൾക്കും പ്രധാന രേഖ കൂടിയാണ് റേഷൻ കാർഡ് എന്നാൽ ഈ റേഷൻ കാർഡിന്റെ .

   

അർഹത സംബന്ധിച്ച് ഏറ്റവും പുതിയ അറിയിപ്പുകൾ വരികയാണ് എല്ലാ ജില്ലകളിലും അറിയിപ്പ് നൽകി കഴിഞ്ഞു ഇനി നാളെ മുതൽ ഉദ്യോഗസ്ഥർ നമ്മുടെ വീടുകളിലേക്ക് വീണ്ടും എത്തിത്തുടങ്ങും അതായത് അർഹതയുള്ളവർ മാത്രം അതായത് മുൻഗണന വിഭാഗത്തിൽ മതി എന്ന തീരുമാനങ്ങളിലേക്ക് സംസ്ഥാന സർക്കാർ നടക്കുകയാണ് അതായത്.

അനർഹർ സ്വയം ഒഴിവാക്കുന്നതിനു വേണ്ടി അതോടൊപ്പം തന്നെ അർഹരെ സഹായിക്കുന്നതിന് വേണ്ടിയിട്ടാണ് ഈ ഒരു പദ്ധതി ഇതിന്റെ ഭാഗമായിട്ട് നടത്തപ്പെടുന്നത് നമ്മുടെ മുൻഗണന വിഭാഗത്തിലെ റേഷൻ കാർഡ് തന്നെ എപിഎൽ വിഭാഗത്തിലെ നീല റേഷൻ കാർഡ് ഇവ സമർപ്പിച്ച മുൻഗണന വിഭാഗമായ വെള്ളറേഷൻ കാർഡിലേക്ക് മാറുന്നതിനു വേണ്ടിയുള്ള അവസരമാണ് ഇപ്പോൾ നൽകിയിട്ടുള്ളത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.

https://youtu.be/4rFeSVk6s7s

Scroll to Top