നമസ്കാരം പുതിയൊരു വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ബാങ്കിൽ പണം നിക്ഷേപിക്കുന്നത് സാധാരണമാണ് എന്നാൽ ഒരു പരിധിയിൽ കൂടുതൽ പണം നിക്ഷേപിച്ചു കഴിഞ്ഞാൽ ഏതെങ്കിലും രീതിയിലുള്ള നിയമപ്രശ്നങ്ങൾ ഉണ്ടാകുമോ എന്ന് സംശയം എല്ലാവർക്കും ഉണ്ട് ബാങ്ക് അക്കൗണ്ടിൽ പണം നിക്ഷേപിക്കുന്നതിന് പരിധിയുണ്ട് അതിനെക്കുറിച്ചാണ് ഈ വീഡിയോയിലൂടെ നിങ്ങൾ മാറ്റി ഷെയർ ചെയ്യുന്നത് പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക വീഡിയോ ഇഷ്ടമായാൽ.
ലൈക്ക് ചെയ്ത് സപ്പോർട്ട് കൂടി തരുക ഫേസ്ബുക്കിൽ കാണുന്നവർ പേജ് ഫോളോ കൂടി ചെയ്യുക ബാങ്കിൽ പണം ഒരു പരിധിയിൽ കൂടുതൽ നിക്ഷേപിച്ചു കഴിഞ്ഞാൽ നിയമനടപടികൾ നേരിടേണ്ടി വരുമെന്ന് പേടിച്ചയെയും കുറിച്ച് പണം മാത്രം നിക്ഷേപിക്കുന്നവർ ഉണ്ട് എന്നാൽ യഥാർത്ഥത്തിൽ ബാങ്കിൽ ക്യാഷ് ഡെപ്പോസിറ്റ് ചെയ്യുന്നതിന് പരിധിയില്ല എത്ര രൂപ .
വേണമെങ്കിലും നിങ്ങൾക്ക് നിക്ഷേപിക്കാം എന്നാൽ ആ പണം ലീഗൽ ആയിട്ടുള്ളതായിരിക്കണം അതായത് അമ്പലത്തിലെ ഫോഴ്സ് നിങ്ങൾ കാണിക്കണം ആ പണത്തിന്റെ സോഴ്സ് കാണിച്ച് ലീഗൽ ആയ നിങ്ങളുടെ പണം എത്രവേണമെങ്കിലും ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കുവാൻ സാധിക്കുന്നതാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.
https://youtu.be/YzEXHuDZJoY