നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം വളരെ പ്രധാനപ്പെട്ട മൂന്ന് ഇൻഫർമേഷനുകളാണ് നിങ്ങളുമായി ഷെയർ ചെയ്യുന്നത് പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക വീഡിയോ ലൈക് ചെയ്ത സപ്പോർട്ട് കൂടി തരുക ഈ ഓണത്തിന് സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നും കൂടുതൽ ആനുകൂല്യങ്ങൾ എത്തും എന്നുള്ള അറിയിപ്പാണ് എത്തിയിരിക്കുന്നത് ചൊവ്വാഴ്ച 3000 കോടി രൂപ കടമെടുത്ത സർക്കാരിനെയും 5000 കോടി രൂപ കൂടി കടം എടുക്കുന്നതിനെ സാധിക്കുന്നതോടെയാണ്
ഓണക്കാലത്ത് വൺ ആനുകൂല്യങ്ങൾ സർക്കാരിന്റെ ഭാഗത്തുനിന്നും ലഭ്യമാകുക അഞ്ചു മാസത്തെ പെൻഷൻ കുടിച്ചു ഉണ്ടെങ്കിലും കഴിഞ്ഞ മാർച്ച് മാസം മുതൽ എല്ലാം മാസവും പെൻഷൻ വിതരണം നടത്തുമെന്ന് പ്രഖ്യാപനം ധനമന്ത്രി ഈ ഓഗസ്റ്റ് മാസത്തിലും പ്രാവൃത്തം ആക്കിയിരിക്കുകയാണ് ഓഗസ്റ്റ് 15600 രൂപ 29 ആം തീയതി വ്യാഴാഴ്ച മുതൽ വിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് സർക്കാർ ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.
https://youtu.be/usHTSqzJsmA