വായ്പയെടുക്കാൻ ULI ഇനി ബാങ്കുകൾ കയറിയിറങ്ങേണ്ട എല്ലാം മൊബൈലിൽ

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഗൂഗിൾ പ്ലേ ഫോൺ പേടിയും പോലെയുള്ള യുപിഐ ആപ്പുകൾ വഴി നമുക്ക് അതിവേഗമാണ് പണം ലഭിക്കുന്നതും പണം നമ്മൾ അയക്കുന്നതും യുപിഐ വഴി പണം അയക്കുന്നത് പോലെ ലളിതമായിട്ടും വളരെ വേഗത്തിലും വായ്പകൾ ലഭ്യമാകുന്ന ഡിജിറ്റൽ പ്ലാറ്റ്ഫോം ഒരുക്കിയിരിക്കുകയാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഇതിന്റെ വിവരങ്ങളാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങളുമായിട്ട് ഷെയർ ചെയ്യുന്നത്.

   

വിശുദ്ധ വിവരങ്ങളൊക്കെ കടക്കുന്നതിനു മുൻപായി പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക വീഡിയോ ഇഷ്ടമായാൽ ലൈക്ക് ചെയ്ത് സപ്പോർട്ട് തരുക രാജ്യത്ത് പണം അയക്കുന്നതിനായിട്ട് അവതരിപ്പിച്ച യുപിഐ ആപ്പുകൾ സർവ്വസാധനമായി കഴിഞ്ഞു ഇതുപോലെ അതിവേഗത്തിൽ വായ്പകളും വിരൽത്തുമ്പിൽ ലഭിക്കുന്നതിനായിട്ട് ഒരു ആപ്പ് പുറത്തിറക്കും എന്ന് ആർബിഐ ഗവർണർ ശക്തികാന്തത പ്രഖ്യാപിച്ചിരിക്കുകയാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.

https://youtu.be/n9-E-XQbz08

Scroll to Top