നമസ്കാരം എന്നത് പുതിയൊരു വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം സംസ്ഥാനത്ത് വാർദ്ധക്യകാല പെൻഷൻ വിധവാ പെൻഷൻ അവിവാഹിത പെൻഷൻ ഭിന്നശേഷി പെൻഷൻ അതേപോലെതന്നെ സർക്കാർ ധനസഹായത്തോടുകൂടി വിതരണം ചെയ്യുന്ന ക്ഷേമനിധി ബോർഡ് പെൻഷനുകൾ ലഭിക്കുന്നവർക്ക് എല്ലാം സന്തോഷവാർത്ത എത്തിയിരിക്കുകയാണ് സംസ്ഥാനത്തെ 62 ലക്ഷത്തോളം ക്ഷേമപെൻഷനും ഗുണഭോക്താക്കളിലേക്ക് ഇന്നും .
മുതൽ ക്ഷേമ പെൻഷൻ എത്തിത്തുടങ്ങിയിരിക്കുന്നതിന്റെ വിശദവിവരങ്ങളാണ് എന്ന് നിങ്ങളുമായിട്ട് ഷെയർ ചെയ്യുന്നത് അതിനു മുൻപേ പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുവാനും വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യുവാനും മറക്കാതെ ഇരിക്കുക ഓണത്തിനോട് അനുബന്ധിച്ച് മൂന്നുമാസത്തെ പെൻഷൻ അടുക്കലാണ് സർക്കാർ വിതരണം ചെയ്യുന്നത് അതിന്റെ .
ആദ്യപടിയായി ഓഗസ്റ്റ് മാസത്തെ പെൻഷനായ 1600 രൂപയുടെ വിതരണമാണ് എന്ന് ആരംഭിക്കുന്നത് മൂന്നുമാസത്തെ പെൻഷൻ നൽകുന്നതിനായിട്ട് 200700 കോടി രൂപയാണ് വേണ്ടി വരിക ഇതിൽ ഓഗസ്റ്റ് മാസത്തിലെ പെൻഷൻ വിതരണത്തിനായി 900 കോടി രൂപ ധനവകുപ്പ് കൈമാറി കഴിഞ്ഞു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.
https://youtu.be/ziXncZ07CQY