നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം വളരെ പ്രധാനപ്പെട്ട മൂന്ന് ഇൻഫോർമേഷൻ നിങ്ങളുമായി ഷെയർ ചെയ്യുന്നത് പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക വീഡിയോ ലൈക്ക് ചെയ്ത സപ്പോർട്ട് ഈ ഓണത്തിനെ സംസ്ഥാന സർക്കാറിന്റെ ഭാഗത്തുനിന്നും കൂടുതൽ ആനുകൂല്യങ്ങൾ എത്തും എന്നുള്ള അറിയിപ്പാണ് എത്തിയിരിക്കുന്നത് ചൊവ്വാഴ്ച 3000 കോടി രൂപ കടമെടുത്ത സർക്കാരിനെ 5000 കോടി രൂപ കൂടി കടമെടുക്കുന്നതിന് സാധിക്കുന്നതോടുകൂടിയാണ്.
ഓണക്കാല വൻ ആനുകൂല്യങ്ങൾ സർക്കാരിന്റെ ഭാഗത്തുനിന്നും ലഭ്യമാവുക അഞ്ചുമാസത്തെ പെൻഷൻ കുടിശ്ശിക ഉണ്ടെങ്കിലും കഴിഞ്ഞ മാർച്ച് മാസം മുതൽ എല്ലാ മാസവും പെൻഷൻ വിതരണം നടത്തുമെന്ന് പ്രഖ്യാപനം ധനമന്ത്രിയും ഈ ഓഗസ്റ്റ് മാസത്തിലും പ്രാവർത്തികമാക്കിയിരിക്കുകയാണ് ഓഗസ്റ്റ് മാസം 1600 രൂപ 29 ആം തീയതി വ്യാഴാഴ്ച മുതൽ വിതരണം ചെയ്യുമെന്ന് അറിയിച്ചിരിക്കുകയാണ് സർക്കാർ ചൊവ്വാഴ്ച എടുത്ത് 3000 കോടിയിൽ നിന്നാണ് ക്ഷേമപെൻഷന് വിതരണത്തിനും ഫണ്ട് എത്തിയിരിക്കുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.
https://youtu.be/usHTSqzJsmA