മൂകാംബിക ക്ഷേത്രത്തിലെ സർപ്പവും 10 രഹസ്യങ്ങളും

നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം കേരള ഏറ്റവും അധികം എത്തിച്ചേരുന്ന ഒരു അത്ഭുത ക്ഷേത്രമാണ് ശ്രീ കൊല്ലൂർ മൂകാംബിക ക്ഷേത്രം എന്നാൽ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലെയും വളരെയധികം പ്രത്യേകതകൾ ഉണ്ട് ഇവിടെ ദർശനം നടത്തു കഴിഞ്ഞാൽ സർവ്വ ഐശ്വര്യവും കലാസാഹിത്യമേഖലയിലും വിദ്യാഭ്യാസത്തിലും ഉയർച്ചയും ഉണ്ടാകുന്നു വളരെ അപൂർവമായിട്ടുള്ള പ്രതിഷ്ഠയാണ് ക്ഷേത്രത്തിൽ നമുക്ക് കാണുവാൻ ആയിട്ട് സാധിക്കുന്നത് അതിനാൽ .

   

ഇവിടെ ദർശനം നടത്തുമ്പോൾ ഈ ക്ഷേത്രവുമായി ബന്ധപ്പെട്ട അത്ഭുതങ്ങൾ നാം അറിയേണ്ടത് ഉണ്ട് ഈ വീഡിയോയിലൂടെയും അതേക്കുറിച്ച് കൂടുതൽ നമുക്ക് മനസ്സിലാക്കാം മൂകാംബിക ക്ഷേത്രത്തെക്കുറിച്ച് മുൻപ് വിശദമായിട്ടുള്ള വീഡിയോ ചെയ്തിട്ടുണ്ട് കർണാടകയിലെയും ഉടുപ്പി ജില്ലയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് പരശുരാമനാണ് സൃഷ്ടിക്കപ്പെട്ട 7 മുക്തിലങ്ങളിൽ ഒരു സ്ഥലമാണ് ഈ ക്ഷേത്രം ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവൻ കാണുക.

Scroll to Top