നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം… കേന്ദ്രസർക്കാരിന്റെ ജനപ്രിയ പദ്ധതിയെ സഹായം ആയിട്ടുള്ള പ്രധാനമന്ത്രിക്ക് സമ്മാനം നിധിയുടെ പതിനെട്ടാം തികവും 2000 രൂപ കാത്തിരിക്കുകയാണ് നമ്മുടെ കേരളത്തിലെ ചെറുകടകർഷകർ കർഷകർക്കെല്ലാം ആശ്വാസം നൽകുന്ന പ്രധാന അറിയിപ്പുകൾ ഒരു വമ്പൻ പ്രഖ്യാപനം ഉൾപ്പെടെയാണ് ഈ സമയത്ത് വരുന്നത് കിസാൻ സമ്മാന നിധിയുടെ ധനസഹായം മുടങ്ങിക്കിടന്ന കർഷകർക്ക് കഴിഞ്ഞ ദിവസം .
മുതൽ ആനുകൂല്യം പ്രോസസ് ചെയ്തിട്ടുണ്ട് ആധാറുമായി ലിങ്ക് ചെയ്തിട്ടുള്ള ഇവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് കേന്ദ്രസർക്കാർ ഈ തുക നിക്ഷേപിക്കുന്നതും ആയിരിക്കും 2000 രൂപ മുടങ്ങിയോ മറ്റുള്ളവർ ഉണ്ടാകും അല്ലെങ്കിൽ 10000 രൂപ തുടങ്ങിയിട്ടുള്ളവർ ഉണ്ടാകും അല്ലെങ്കിൽ പതിനെണ്ണായിരം രൂപ വരെ മുടങ്ങിയിട്ടുള്ളവർ ഉണ്ടാകും അവർക്കെല്ലാം ഈ.
സഹായമാണ് ഇപ്പോൾ കുടിശ്ശിക വന്നിട്ടുള്ള ആനുകൂല്യമാണ് വിതരണം ചെയ്യുന്നത് കിസാൻ സമ്മാനം നിധി പദ്ധതിയുടെ പതിനെട്ടാം തികയുവിന്റെ വിതരണം ചെയ്യുന്നതിന് മുന്നോടിയായിട്ടാണ് ആനുകൂല്യം തടസ്സപ്പെട്ടു കിടന്നിരുന്ന കർഷകർക്ക് ഈ ഒരു സഹായവിതരണം ഇപ്പോൾ നടത്തിയിട്ടുള്ളത് അതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.
https://youtu.be/fXuRQmIpQgE