നമസ്കാരം എന്നത് പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നാളെ ചിങ്ങമാസത്തിലെ ഏറ്റവും വിശേഷപ്പെട്ട മൂന്നാം പിറ ദിവസമാണ് അമാവാസിയോട് ചേർന്നുവരുന്ന മൂന്നാമത്തെ രാത്രിയെയും രാത്രിയിൽ മാനത്ത് ഉദിച്ചുവരുന്ന പിറയാണ് മൂന്നാം പിറന്നു എന്ന് പറയുന്നത് സാക്ഷാൽ പരമശിവൻ തന്റെ മൗലിയിൽ അണിഞ്ഞിരിക്കുന്നത് ഈ മൂന്നാം പിറ ആയിട്ടുള്ള ചന്ദ്രക്കലയാകുന്നു അതുകൊണ്ട് തന്നെ മൂന്നാം പിറ കാണുക എന്ന് പറയുന്നത് സാക്ഷാൽ പരമശിവനെ കാണുന്നതിനേയും.
തുല്യമാണ് അതായത് നാളെ രാത്രിയും നമ്മുടെ വീടിനു മുകളിൽ ഉദിച്ചു ഉയരുന്നത് ചന്ദ്രനെല്ലാം സാക്ഷാൽ മഹാദേവൻ ആണ് എന്ന് സാരം നമ്മൾ ഭഗവാനെ കാണുവാൻ ആയിട്ട് ഒരുപാട് അമ്പലങ്ങളിലും ക്ഷേത്രങ്ങളിലും പുണ്യസ്ഥലങ്ങളിലും ഒക്കെയും പോകാറുണ്ട് അവിടെ ഒക്കെ പോയി തിരക്കും ഊട്ടി നമ്മൾ ഭഗവാനെ തൊഴാറുണ്ട് ഇതിനെക്കുറിച്ച് കൂടുതൽ കാണുക.