ഓണത്തിന് ഈ പുഷ്പാഞ്ജലി അമ്പലത്തിൽ നടത്തൂ , വർഷം മുഴുവൻ ഐശ്വര്യവും സമ്പത്തും വന്ന് നിറയും

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കഴിഞ്ഞ രണ്ടുവർഷം ഓണത്തിനും ഞാൻ എന്റെ പ്രേക്ഷകർക്കും പറഞ്ഞു കൊടുക്കുകയും അവർ ഒക്കെ പോയി ചെയ്യുകയും ചെയ്ത ഒരു വഴിപാട് പുഷ്പാഞ്ജലി ഇവിടെ പറയുവാൻ ആയിട്ട് പോകുന്നത് ഈ ചെയ്തവരൊക്കെ എന്റെ അടുത്ത് വന്നിട്ട് പറഞ്ഞു തിരുമേനി ഓണത്തിന് അങ്ങ് പറഞ്ഞതുപോലെ വഴിപാട് ചെയ്തു അതിന്റെ ജീവിതത്തിൽ കാണാനുണ്ടായി ഞങ്ങളുടെ ജീവിതത്തിലും ഐശ്വര്യവും സമൃദ്ധിയും.

   

നിറഞ്ഞ ഒരു വർഷമായി ഈ വർഷം മാറി എന്ന് അപ്പോൾ ഒരുപാട് പേർക്ക് അനുഭവം കൊടുത്ത ഒരുപാട് പേർക്ക് വീടുകളെ രക്ഷപ്പെടുത്തിയ ഒരു വഴിപാടാണ് ഞാൻ ഇന്ന് ഇവിടെ പറയുവാൻ ആയിട്ട് പോകുന്നത് നിങ്ങളുടെ വീടിനടുത്തുള്ള വൈഷ്ണവാദി ക്ഷേത്രങ്ങളിൽ അതായത് മഹാവിഷ്ണു ഭഗവാൻ ക്ഷേത്രത്തിലോ ശ്രീകൃഷ്ണ ഭഗവാന്റെ ക്ഷേത്രത്തിലോ ഓണത്തിന് മുമ്പായിട്ട് അല്ലെങ്കിൽ തിരുവോണത്തിന്റെ അന്ന് ആയാലും മതി ഈ വഴിപാട് പോയി ചെയ്യുക നിങ്ങളുടെ വീട്ടിൽ സകല ഐശ്വര്യവും സമ്പൽസമൃദ്ധിയും വന്നുചേരുന്നതായിരിക്കും ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവൻ കാണുക.

Scroll to Top